3 players from the team against Australia who might not make it to the World Cup squad
ചില താരങ്ങള്‍ക്കു ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിച്ച അവസാന അവസരം കൂടിയായിരുന്നു കഴിഞ്ഞ പരമ്പര . ചിലര്‍ക്കു ഇത് മുതലാക്കാനുമായില്ല. ഓസീസിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ലോകകപ്പ് സംഘത്തില്‍ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ള ചില കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.